ഏതു അച്ഛന്‍ വന്നാലും കേടു അമ്മക്കു തന്നെ.
എണ്ണക്കമ്പിനികള്‍ ചെണ്ട കൊട്ടുമ്പോള്‍ ആ താളത്തിനു തുള്ളിക്കയല്ലെ പൊതുജനങ്ങളെ....?ഇനി തുള്ളി ക്ഷീണിച്ചവരാരങ്കിലും തുള്ളാന്‍ മനസില്ലാന്നു പറഞ്ഞാലോ, അനുഭവം വേറെയാണേ...റോഡില്‍ വണ്ടി ഓടുകയില്ല, അടുക്കളയില്‍ തീയും പുകയില്ല,മണ്ണെണ്ണ വിളക്കു പോലും എരിയില്ല..
എന്നാല്‍ നമ്മുടെ ഭരണാധികാരികളുടെ വായ് മൊഴികള്‍ കേട്ടാലോ...? ഡീസല്‍ ലിറ്ററിനു മൂന്നു രൂപയും മണ്ണെണ്ണക്കു ലിറ്ററിനു രണ്ടു രൂപയും പാചകവാതകത്തിനു സിലിണ്ടര്‍ ഒന്നിനു വെറും അന്‍പതു രൂപയും കൂടുതല്‍ കൊടുത്തു എണ്ണക്കമ്പിനികളുടെ ദാരിദ്ര്യം മാറ്റിയെടുക്കണമെന്നാണു.
കര്‍മ്മ ബോധമുള്ള ഭരണാധികാരികള്‍ പൊതു ജനങ്ങളുടെ ചുമലില്‍ എത്ര ഭാരം കയറ്റി വെച്ചാലും കഴുതയെപോലെ ചുമക്കുമെന്നറിയാം.(പൊതു ജനത്തെ കഴുതകളാക്കും........)
ഏതു ഭരണാധികാരിയാ സ്വന്തം കായിനു ഡീസലും, പെട്രോളും,പാചകവാതകവും,മണ്ണെണ്ണയും വാങ്ങുക...?ഇവര്‍ക്കിതു മുന്നിലെത്തിക്കുന്നു....ആര്...? ദൈവം!!! ദൈവമോ.....??? അല്ലാതെ പിന്നാരാ...?ആ...?
ഇനി NH-ലും MC-റോഡുകളിലും കുതിരവണ്ടിയും കാളവണ്ടിയും ഉന്തുവണ്ടിയും ഇറക്കാമെന്നു വെച്ചാലും, അടുക്കളയില്‍ ചുള്ളിക്കമ്പു കത്തിച്ചെങ്കിലും കഞ്ഞിവെക്കാവന്നു വിചാരിച്ചാലും,മെഴുകുതിരികത്തിക്കാമെന്നുറപ്പിച്ചാലും സര്‍ക്കാരു സമ്മതിക്കില്ല.എണ്ണക്കമ്പിനികള്‍ പട്ടിണീയാകില്ലേ...?
അതുകൊണ്ടു ഏത് അച്ഛന്‍ വന്നാലും “പൊതുജനങ്ങള്‍ക്കു” അമ്മയുടെ കേടു തന്നെ!!!

ഇനി ..
മറുപടിഇല്ലാതാക്കൂവിലകൂട്ടിയത്തില് പ്രതിഷേധിച്ചു ഹര്‍ത്താല്‍..
ഇന്ധനവില കൂടിത്യതിനാല്‍ ടിക്കറ്റ് ചാര്‍ജ് കൂട്ടാന്‍ ബസ്സുകളുടെ വഹ പണിമുടക്ക്!
ഇടിത്തീ വിഴുങ്ങാന്‍ പൊതുജനത്തിന് ആയുസ്സ് ഇനിയും ബാക്കി..
(ഇത്തരം കാടത്തതിനെതിരെ നമുക്ക് ഇങ്ങനെ എങ്കിലും പ്രതികരിച്ചില്ലെങ്കില്‍ നാമൊക്കെ എന്തിനു ജീവിക്കുന്നു! ഇനിയും അനീതിക്കെതിരെ എഴുതുക)
എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ രാജ്യത്തെ മൊത്തം ജനതക്ക് മേലും അധിക ഭാരം കെട്ടി ഏല്‍പിക്കുന്ന ഈ ഭരണ കൂടമോ.. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍...?
മറുപടിഇല്ലാതാക്കൂഹര്ത്താലു നടത്തനും, ബസ്സിന്റെ പണിമുടക്കാനും മുകളിലിരുന്നു ലവന്മാരല്ലേ ആഹ്വനിക്കുന്നതു...വലയുന്നതിനു പൊതുജനങ്ങളും...
മറുപടിഇല്ലാതാക്കൂജനങ്ങളാല് തിരഞ്ഞെടുക്കപ്പെട്ടവര്‍ ജനങ്ങള്‍ക്കു വേണ്ടി ഭരണകൂടം നിലനിര്‍ത്തിയാല്‍ അധിക ഭാരമൊന്നും ഈ ജനത ചുമക്കേണ്ടി വരില്ല നാമൂസ് ഭായ്...thanks ഇസ്മായില്‍ ഭായ്...
ഇവ്വിഷയകമായി ഇവിടെയും വായിക്കാം
മറുപടിഇല്ലാതാക്കൂനാമൂസ് പറഞ്ഞ പോലെ ഇവരെ ആണോ നാം നമുക്ക് വേണ്ടി തിരഞ്ഞെടുത്തത്
മറുപടിഇല്ലാതാക്കൂഏതു നേരത്താണോ നമുക്കൊക്കെ അങ്ങനെ തോന്നിയതു...???
മറുപടിഇല്ലാതാക്കൂ