പ്രാണനെടുത്തു
പക തീര്‍ത്തു
പക പുകഞ്ഞ
പകപോക്കികള്‍ ...!
പിന്നെയും
കുത്തുന്നുവോ
ആത്മാവിനെ
ശവം തീനിപുഴുക്കള്‍...!
നിയമം
വിധിച്ച വിധിയില്‍
വിജയം കണ്ടവര്‍
കൊടികുത്തി ...!
ബലിമൃഗത്തിനു
കിട്ടിയ നീതിയില്‍
പാതി ജീവന്‍
വിലപിക്കുന്നു...!
അങ്ങിനെയും ചിലര്‍...!!
മറുപടിഇല്ലാതാക്കൂ