വിദ്യാരംഭം
സരസ്വതീ! നമസ്‌തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേസദാ
പത്മപത്രവിശാലാക്ഷി! പത്മകേസരവര്‍ണ്ണിനീ
നിത്യം പത്മാലയാദേവി! സാമാംപാതു സരസ്വതീ!
അപര്‍ണ്ണാം നാമരൂപേണ ത്രിവര്‍ണ്ണാം പ്രാണവര്‍ത്തികാം
ലിപ്യാത്മനൈകപഞ്ചാശവര്‍ണ്ണാംവന്ദേ സരസ്വതിം
മുദ്ര, പുസ്‌തകഹസ്‌ത്യാഭ്യാം ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീ സരസ്വതി! നമോസ്‌തുതേ
വന്ദേ സരസ്വതീം ദേവി ഭുവനത്രയ മാതരം
യത്പ്രസാദാദൃതേ നിത്യം ജിഹ്വാന പരിവര്‍ത്തതേ...
ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ: നവഗ്രഹേഭ്യോ നമ:....
ഹരിശ്രീ കുറിച്ചു വിദ്യാരംഭം നടത്തുന്നതു ഭക്തിനിര്‍ഭരമായ ഒരു സരസ്വതി പൂജയാണു.വിദ്യ, കലകള്‍, ഞ്ജാനം,വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ ഉറവിടമായ സരസ്വതി ദേവി അക്ഷരങ്ങളുടെ ആത്മാവാണു. വിദ്യ എന്ന അറിവിന്റെ ആരംഭമാണു വിദ്യാരംഭം നവരാത്രി പൂജയുടെ അവസാന ദിവസമായ വിജയദശമി ദിവസമാണു വിദ്യാരംഭം നടത്തുന്നതു.കുട്ടികളെ ആദ്യമായി അക്ഷരങ്ങള്‍ എഴുതിക്കുന്ന പാവനമായ ചടങ്ങാണീതു.കുട്ടികള്‍ക്കു രണ്ടരവയസ്സു കഴിഞ്ഞു മൂന്നു വയസ്സ് തുടങ്ങുന്നതിനു മുന്‍പായി ഈ ചടങ്ങു നടത്തുന്നു.

ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ: നവഗ്രഹേഭ്യോ നമ: ....ഈ മന്ത്രം അരിനിറച്ച തളികയിലോ പൂഴിമണലിലോ കുട്ടികളുടെ വിരല്‍ പിടിച്ചു എഴുതിച്ചാണു ഗുരുനാഥന് വിദ്യാരംഭം കുറിക്കുന്നതു.
ഷിബു. എസ്സ്.ജി
good
മറുപടിഇല്ലാതാക്കൂ