വലയുന്നവില
വില കൂട്ടിയട്ടും
നൂലു ബന്ധത്തിന്റെ
നാണമില്ല,
ഇനി മോരു കുടിക്കാനും
ഇനി മോരു കുടിക്കാനും
ഇച്ചിരി പുളിക്കും....!
കൂട്ടിയ വില കൊടുത്തു
ഡീസല്‍ അടിച്ചിനി
നാട്ടില്‍ ബസ്സോടിച്ചു
മൊയലാളി ചമയന്നതു
മണ്ടന്റെ കണ്ടത്തില്‍
കൊയ്യുന്നതല്ലേന്നു കരുതി
മുതലാളിമാര്‍
ബസ്സിന്റെ പണിയും പൂട്ടി....!
ഗ്യാസ് ട്രബിള്‍ കാരണം
പാചകം ചെയ്യുവാന്‍
ഇന്‍ജക് ഷന് ചെയ്ത
കുക്കറെടുത്തപ്പോള്
റിയാക് ഷനായി
ഭ്രാന്തു മൂത്തവര്‍ക്കു
സര്‍ക്കാര്‍ വക ഫ്രീയായി
കരന്റു ബില്ലുമായി വരുന്നവന്
ഷോക്കു നല്കി പോകും....!
തലക്കകത്തു വെച്ചിരിക്കുന്ന
പിണ്ണാക്കുകട്ടകള്
പൊടിച്ചു തിളപ്പിച്ചു
ജനങ്ങളെ കുടിപ്പിക്കുന്ന
സാമ്പത്തിക പരിഷ്കൃത നയം...!
വീണ്ടും വീണ്ടും
കൂട്ടിയ വില കൊടുത്തു
ഡീസല്‍ അടിച്ചിനി
നാട്ടില്‍ ബസ്സോടിച്ചു
മൊയലാളി ചമയന്നതു
മണ്ടന്റെ കണ്ടത്തില്‍
കൊയ്യുന്നതല്ലേന്നു കരുതി
മുതലാളിമാര്‍
ബസ്സിന്റെ പണിയും പൂട്ടി....!
ഗ്യാസ് ട്രബിള്‍ കാരണം
പാചകം ചെയ്യുവാന്‍
ഇന്‍ജക് ഷന് ചെയ്ത
കുക്കറെടുത്തപ്പോള്
റിയാക് ഷനായി
ഭ്രാന്തു മൂത്തവര്‍ക്കു
സര്‍ക്കാര്‍ വക ഫ്രീയായി
കരന്റു ബില്ലുമായി വരുന്നവന്
ഷോക്കു നല്കി പോകും....!
തലക്കകത്തു വെച്ചിരിക്കുന്ന
പിണ്ണാക്കുകട്ടകള്
പൊടിച്ചു തിളപ്പിച്ചു
ജനങ്ങളെ കുടിപ്പിക്കുന്ന
സാമ്പത്തിക പരിഷ്കൃത നയം...!
വീണ്ടും വീണ്ടും
അലക്കിവെയിലത്തിട്ട
കോണകത്തിന്റെ
വടിവുകള്‍ നോക്കി
വടിവുകള്‍ നോക്കി
അടിയങ്ങളിനി എത്ര കാലം
ഉടുക്കണം മഹാരാജാവേ....!
ഷിബു .എസ്സ്.ജി
കാലികമായ വരികളിൽ ചിലതൊക്കെ പറയുന്നുണ്ട്
മറുപടിഇല്ലാതാക്കൂആശംസകൾ
സാമൂഹിക പ്രതിബദ്ധതയുള്ള രചന...ആശംസകള്‍...
മറുപടിഇല്ലാതാക്കൂ