നിന്റെ മിഴികളുടെ നീലക്കടവത്തു
നിശയില്‍ ശിലകളീണമിടുമ്പോള്‍
അടഞ്ഞ നിന്‍ മിഴിപുസ്തകതാളില്‍
പ്രണയ കവിതകളോളിപ്പിച്ചതെന്തിനു...
നീ പഠിപ്പിച്ച അക്ഷരങ്ങള്‍കൊണ്ടു
നിന്റെയുടലില്‍ കവിതയെഴുതി ഞാന്‍,
ഇനിയുമെഴുതണം നിന്നെക്കുറിച്ചെനിയ്ക്കു
നിന്റെ മാറിലെ പൂമൊട്ടുതഴുകിയുണര്‍ത്തി
നിന്റെ പൂവിതള്‍ ചുണ്ടത്തു ചുംബനങ്ങള്‍കൊണ്ട്...
ഷിബു .എസ്സ്. ജി
നീ പഠിപ്പിച്ച അക്ഷരങ്ങള്‍കൊണ്ടു
മറുപടിഇല്ലാതാക്കൂനിന്റെയുടലില് കവിതയെഴുതി ഞാന്‍,