പ്രണയരാഗം
ചന്ദ്രികയാം പുഞ്ചിരിയില്‍ നിന്‍
ചുണ്ടൊരു ചെന്‍ തൊണ്ടിപ്പൂവായ്.....
നിന്‍ അധരധളത്തിലുതിരും
മധു നുകരുമ്പോള്‍,,,നിന്നെ പുണരുമ്പോള്‍....
ചന്ദ്രമുഖി നിന്‍ കണ്‍കളീല്‍ വര്‍ണ്ണപ്പീലികള്‍
നൃത്തമാടി ആനനദനൃത്തമാടി...
ചന്ദനമണമൂറും നിന്‍ തിരുമാറില്‍
ചെമ്പനീര്‍ പൂവായെന്‍ ചുംബനങ്ങള്‍....
ആചുംബന മദ്ദളലഹരിയില്‍ താഴികകുടങ്ങള്‍ ഉടഞ്ഞു,,,
നിന്‍ താമരപൊയ്ക നിറഞ്ഞു....അമൃതു ചൊരിഞ്ഞു.....
നീയൊരു വര്‍ണ്ണമയൂരമായ് മാറിയെന്‍
തംബുരു തന്ത്രിയില്‍ ശ്രുതിമീട്ടി....
ആ രാഗസൌന്ദര്യ ലഹരിയില്‍
നം ഇരുവരും ലയിച്ചു പോയി,,,
ഇരു മെയ്യും ചേര്‍ന്നലിഞ്ഞു പൊയീ....
ഷിബു.ജി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ