ധ്യാനം
ആത്മാവിന്‍ സ്വഭാവമാണു
ആനന്ദം
ഏതോ അറിവിന്റെ സ്പര്‍ശനമാണു
അനുഭവം
വിഞ്ജാനം കുറിക്കുന്നു
ആത്മഞ്ജാനവും വിഷയഞ്ജാനവും
ശുദ്ധഞ്ജാന സ്വരൂപമാണു
ആത്മാവു
അഹന്ത സമ്പര്‍ക്കത്തില്‍
വിഷയഞ്ജാനമാകുന്നു ആത്മാവു
മോഹഭംഗങ്ങളില്‍ ചിതറും മനസ്സു
അധമമാകുന്നു
ഏകാകാരമായി തന്നില്‍ നില്‍ക്കും
മനസല്ലോ ശുദ്ധം
ശുദ്ധമനസ്സാണു ബ്രഹ്മം
ഞ്ജാനിതന്‍ മനസ്സാണു ബ്രഹ്മം
ഞാന്‍ ഞാനെന്ന
അഖണ്ഡ ബോധം
കേവല ചിന്മയം
അനുഭവം
ആത്മ ബോധത്തിനു
വേണമല്പഞ്ജാനം
അതു ബോധത്തിന്റെ മൂലസ്ഥാനമാം
ഹൃദയത്തിലാവണം
ഷിബു.ജി
ആത്മാവിന്‍ സ്വഭാവമാണു
ആനന്ദം
ഏതോ അറിവിന്റെ സ്പര്‍ശനമാണു
അനുഭവം
വിഞ്ജാനം കുറിക്കുന്നു
ആത്മഞ്ജാനവും വിഷയഞ്ജാനവും
ശുദ്ധഞ്ജാന സ്വരൂപമാണു
ആത്മാവു
അഹന്ത സമ്പര്‍ക്കത്തില്‍
വിഷയഞ്ജാനമാകുന്നു ആത്മാവു
മോഹഭംഗങ്ങളില്‍ ചിതറും മനസ്സു
അധമമാകുന്നു
ഏകാകാരമായി തന്നില്‍ നില്‍ക്കും
മനസല്ലോ ശുദ്ധം
ശുദ്ധമനസ്സാണു ബ്രഹ്മം
ഞ്ജാനിതന്‍ മനസ്സാണു ബ്രഹ്മം
ഞാന്‍ ഞാനെന്ന
അഖണ്ഡ ബോധം
കേവല ചിന്മയം
അനുഭവം
ആത്മ ബോധത്തിനു
വേണമല്പഞ്ജാനം
അതു ബോധത്തിന്റെ മൂലസ്ഥാനമാം
ഹൃദയത്തിലാവണം
ഷിബു.ജി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ