നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു ,
ഭൂമിയില്‍ വന്നു അവതാരമെടുക്കാന്‍ പാതി മെയ്യായ പിതാവിനും മാതാവിനും ആദ്യം നന്ദി . ഹോ , പിന്നെ ആമുഹൂര്‍ത്തത്തിനും വേണമെല്ലോ നന്ദി. വഴി മുടക്കി ഉപരോധത്തിനായി അവരോദിക്കപ്പെട്ടവരേയും അവര്‍ക്കു തടയിണ പണിതു മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച ഏമാന്മാര്‍ക്കുനേരേയും പൊട്ടിത്തെറിച്ച പെണ്‍കരുത്തു പ്രതികരണത്തിന്റെ ശുഭ മുഹൂര്‍ത്തത്തിനും വേണമല്ലൊ നന്ദി.........
നാടിന്റെ പ്രതി പക്ഷ പ്രസ്ഥാനത്തിനു സമരമെന്ന വരം നല്‍കി നടുറോഡില്‍ കുത്തിയിരുന്നു ഉപരോധമന്ത്രം ജപിക്കാന്‍ പാതി മെയ്യായ ഭരണത്തലവര്‍ക്കും നന്ദി.......
പിന്നെ അതില്‍ പാതി മെയ്യായ അപഹാരമൂര്‍ത്തികളായ മഹിളാരത്നങ്ങള്‍ക്കും നന്ദി..........
നല്ല പ്രതികരണത്തിനുള്ള പാരിതോഷകത്തിനും നന്ദി.........
എങ്കിലും നന്ദിയില്ലാതെ വരും അവര്‍ ഇനിയും വീടുകള്‍ തോറും തൊഴുതു കാലുപിടിച്ചു വോട്ടു യാചിക്കാന്‍ .ദാനം കിട്ടുന്ന വോട്ടു വാങ്ങി ആസനമുറപ്പിച്ചാല്‍ നാളകളില്‍ തെരുവില്‍ കാണാം ഇത്തരം നാടകങ്ങള്‍.
ഷിബു . എസ്സ്.ജി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ