കാലിത്തൊഴുത്തില്‍ പിറന്നവനേ
കരുണ നിറഞ്ഞവനേ
കരളിലെ ചോരയാല്‍ പാരിന്റെ പാപങ്ങള്‍
കഴുകി കളഞ്ഞവനെ
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു
ഹല്ലേലൂയാ ഹല്ലേലൂയാ.......
ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.......മനുഷ്യര്‍ക്കു ഇതു അസാദ്യമാണു .......... എന്നാല്‍ ദൈവത്തിനു എല്ലാം സാദ്യമാണു........ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും മുട്ടുവിന്‍ നിങ്ങള്‍ക്കു തുറക്കപ്പേടും........നാളയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത് നാളത്തെ ദിനം തന്നെ അതിനെക്കുറിച്ചു ആകുലപ്പെട്ടുകൊള്ളും........ ഓരോ ദിവസത്തിനും അതിന്റെ ക്ലേശം മതി, മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍........ കര്‍ത്താവായിറന്ന യേശു നമ്മള്‍ക്കു പഠിപ്പിച്ചു തന്ന ഈ വചനങ്ങള്‍ ഉള്‍ക്കൊണ്ടു ശാന്തിയും സമാദാനവും നിറഞ്ഞ നന്മയുടെ ലോകത്തെക്കു മനസ്സിന്റെ വിശുദ്ധി വ്യാപിപ്പിക്കുവാന്‍ ഈ വരുന്ന കൃസ്തുമസ് നാള്ല്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു.......!!!
സത്യനായകാ മുക്തിദായകാ
പുല്‍ത്തൊഴുത്തില്‍ പുളകമായ
സ്നേഹഗായകാ .....ശ്രീയേശു നായകാ.....
കാല്വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ
നിന്നൊളി കണ്ടുണര്‍ന്നിടാത്ത
കണ്ണുകണ്ണാണോ
നിന്റെ കീര്‍ത്തി കേട്ടിടാത്ത
കാതു കാതാണോ.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ