ശ്രീരാമ... രാമ... രാമ...ശ്രീരാമചന്ദ്ര...ജയ
ശ്രീരാമ...രാമ രാമ...ശ്രീരാമഭദ്ര... ജയ
ശ്രീരാമ... രാമ രാമ... സീതാഭിരാമ ... ജയ
ശ്രീരാമ... രാമ രാമ... ലോകാഭിരാമ... ജയ
ശ്രീരാമ... രാമാ രാമ... രാവണാന്തക രാമ...
ശ്രീരാമ... മമ ഹൃദി രമതാം രാമ രാമ...
ശ്രീരാഘവാത്മാരാമ... ശ്രീരാമ രമാപതേ...
ശ്രീരാമ... രമണീയവിഗ്രഹ... നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ധൈര്യം ,വീര്യം , ശമം , സത്യവ്രതം , വിഞ്ജാനം , കാരുണ്യം , സൌന്ദര്യം ,പ്രൌഢി , ക്ഷമ ,ശീലഗുണം , അജയ്യത എന്നീ സര്‍വ്വ ഗുണങ്ങളും ഒത്തുചേര്‍ന്നു ഭൂമുഖത്തു മനുഷ്യനായി പിറന്നു ജീവിച്ച ഏകവ്യക്തി ഭഗവാന്‍ ശ്രീരാമചന്ദ്രനായിരുന്നു.
രാമായണം എന്നാല്‍ രാമന്റെ യാത്രയെന്നാണര്‍ത്ഥം. കര്‍ക്കിടക മാസം രാമായണമാസമായി വിശ്വാസം അര്‍പ്പിച്ചു രാമായണപാരായണം തുടങ്ങുന്നതിലൂടെ രാമന്റെ യാത്ര തുടരുകയാണു.ഈ യാത്രയില്‍ എല്ലാഇല്ലായ്മകളെയും , ദോഷങ്ങളേയും മറികടന്നു ഭൂമുകത്തു ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരും കാമവും ,ക്രോധവും വെടിഞ്ഞു അത്യാഗ്രഹങ്ങളില്ലാത്ത യഥാര്‍ത്ഥ മനുഷ്യനു വേണ്ട ധൈര്യം ,വീര്യം , ശമം , സത്യവ്രതം , വിഞ്ജാനം , കാരുണ്യം , സൌന്ദര്യം ,പ്രൌഢി , ക്ഷമ ,ശീലഗുണം , അജയ്യത എന്നീ സകല ഗുണങ്ങളും തികഞ്ഞവരായി ഓരോ മനുഷ്യനും ആയി തീര്‍ന്നെങ്കില്‍ ഈ ഭൂതലം ഒരിക്കലും മലിനമാകില്ലായിരുന്നു !
ഓം രാം രാമായ നമ:
ഷിബു.എസ്സ്.ജി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ