പ്രവാസം
മലയാളനാടിന്റെ മഹിമകള്‍ മായ്ക്കുന്ന
മരണ വിവരണപ്പട്ടികയ്യുടെ
കതറിന്റെ വിലകളഞ്ഞു അഴുമതിക്കറ
ദേവിയും ദേവനും അള്ളാഹുവും കൃസ്തുവും
സ്വന്തവും ബന്ധവും വന്‍ വില കൊടുത്തു വാങ്ങി
ഒരു ലാഭവുമില്ലാതെ സ്നേഹം നഷ്ടത്തിലാകുന്ന
നാടിന്റെ നന്മക്കു നാട്ടുകൂട്ടം കൂടി
കുടുംബബന്ധങ്ങള്‍ വര്‍ണ്ണചിത്രങ്ങളക്കി
ജന്മനാടിന്റെ ഹരിതാഭയും അമ്പലപറമ്പും
ആല്‍ത്തറയും കുളവും കുന്നും മലകളും
എന്നും മനസ്സിന്റെ താഴ് വാരത്തില്‍
കുളിര്‍മ വീശുന്ന ഓര്‍മ്മകളായി.....
പെറ്റമ്മയായ മലനാടിനെപ്പോലെ
പോറ്റമ്മയായ ഈ പുണ്യഭൂമി.....
ഷിബു.എസ്സ്.ജി
സ്വന്തവും ബന്ധവും വന്‍ വില കൊടുത്തു വാങ്ങി
മറുപടിഇല്ലാതാക്കൂഒരു ലാഭവുമില്ലാതെ സ്നേഹം നഷ്ടത്തിലാകുന്ന
മാനം കെടുന്ന മനസ്സിന്റെ മേലധികാരികളാണു
ഞങ്ങള്‍ പ്രവാസികള്‍....തീര്‍ച്ചയായും ഇത് തന്നെയാണ് പ്രവാസി