ദാനം
ദാനം ചെയ്യാത്ത മനുഷ്യനുംമഹാ ത്യാഗിയാകുന്നു
ജീവനും വെടിഞ്ഞവന്
പോകുന്ന നേരത്തു
ആശിച്ചു കൂട്ടിയ
സമ്പത്തു മുഴുവനും
തീരെ ഉപയോഗമാക്കതെ
വിട്ടിട്ടു വെറുംകയ്യോടെ
പോകുന്നു ....
ദാനം ചെയ്യുന്ന മനുഷ്യനോ
കൃപണനായിത്തീരുന്നു
ദാനഫലം കൊണ്ടു കിട്ടിയ
പുണ്യവും ദേഹം വെടിഞ്ഞു
പോകുന്ന ജീവന്റെയൊപ്പം
കൊണ്ടു പോകുന്നു ....
ദാനം ചെയ്യാത്ത മനുഷ്യനും
മറുപടിഇല്ലാതാക്കൂമഹാ ത്യാഗിയാകുന്നു ....