തിരുവചനം
തിരുവചനം വളരെ മഹത്വരം , സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു
അന്നുമുതലും ഇന്നും ഇനിയും ...
എന്നാലിനിയും സ്നേഹിക്കുക മാത്രം പോരാ നമ്മുടെ സ്നേഹത്തിനു തൃപ്തി
കിട്ടണമെങ്കില്‍ അയല്ക്കാരെ മനസ്സിലാക്കി ബഹുമാനിക്കുകകൂടി ചെയ്യണ
മെന്നു കുടിയാലോചാനായായി ഒരു ശുപാര്‌ശ വരുന്നു .
"ഈ ശുപാര്ശ ശിരസ്സാ വഹിക്കണം" നാളെ മുതല്‍ കാലം തീരുന്നതു വരെ .
ശിരസ്സാവഹിക്കണോ ...? ശിരസ്സല്ലേ അറുത്തു കൊണ്ടു പോയതു .....?
അത് എങ്ങനെ മറക്കും ...?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ