സംസ്കാരിക നായകന്മാര്‍
വെട്ടിയിട്ട ജീവന്റെ ചോര കണ്ടു
ഞെട്ടിത്തരിച്ചു പോയതാവാം അവര്‍
ഞെട്ടിയ മനസ്സിന്റെ കോട്ടയില്‍ നിന്നു
ഒരക്ഷരം എഴുതാന്‍ തുനിയുമ്പോള്‍
ഞട്ടി വിറക്കുന്നു വിരല്‍ തുമ്പുകള്‍
പെട്ടെന്നൊരു ഓര്‍മ്മ വന്നു ഈ ജീവന്‍
വഹിക്കുന്ന ശിരസ്സും ഉടലും നാളെ
ക്വട്ടേഷനാല്‍ വെട്ടി നുറുക്കി
നിണമണിയരുതെന്നു,,,പാവം..
സംസ്കാരിക തല തൊട്ടപ്പന്മാരിവര്‍...!!!
പാവം ജനങ്ങള്‍ എല്ലാം കണ്ടു പകച്ച് .... പേടിച്ചു വിറച്ച്
മറുപടിഇല്ലാതാക്കൂ