2012, മേയ് 2, ബുധനാഴ്‌ച

വിടരാന്‍ മോഹിക്കുമി പൂമൊട്ടിനെ പുണരാന്‍ കൊതിക്കല്ലേ പൂമ്പാറ്റകുഞ്ഞേ....!!!

പൂമൊട്ടൂ

വിടരാന്‍ മോഹിക്കുമി
പൂമൊട്ടിനെ
പുണരാന്‍ കൊതിക്കല്ലേ
പൂമ്പാറ്റകുഞ്ഞേ....!!!

        തെന്നലിന്‍ താരട്ടിന്‍
        നിദ്രപൂണ്ടു
        പുലരിയില്‍ പൂവായി
        പുഞ്ചിരി തൂകുമ്പോള്‍..... 
        ചിറകുകള്‍ വിടര്‍ത്തി 
        നീയരികില്‍ വരു
        എന്‍ ഇതളുകള്‍
        തഴുകി മധു നുകരാന്‍.....!!!
         
                                         ഷിബു.ജി

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2012, മേയ് 2 10:56 PM

    ഈണത്തില്‍ പാടാവുന്ന ഒരു പാട്ട് ... ലളിതം മനോഹരം

    മറുപടിഇല്ലാതാക്കൂ
  2. പൂമൊട്ടിനെ പുണരാന്‍ കൊതിക്കുന്ന
    പൂത്തുംബിയെ ഓടിക്കരുതെ....
    പുണരാന്‍ അനുവദിക്കൂ ....
    മനോഹരം ...
    ഇനിയും തുടരുക

    മറുപടിഇല്ലാതാക്കൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...