രാധാമാധവം
കണ്ണാ നിന്‍ മുടി കുടന്തയില്‍ ഞാനൊരുമയില്പ്പീലി തുണ്ടായിരുന്നോട്ടെ
കണ്ണന്റെ നെറ്റിയില്‍ ഗോപീതിലകമായി
ചാലിച്ച ചന്ദനമാകട്ടെ ഞാന്‍......
പുഞ്ചിരി തൂകും കാര്‍വര്‍ണ്ണന്റെ ചുണ്ടില്‍
ചേര്‍ന്നോട്ടെ ഞാന്‍ പൊന്നോടക്കുഴലായി
കണ്ണനു പ്രിയമാം തുളസ്സീമാലയായി
തിരുമാറില് ചേര്‍ന്നു കിടന്നോട്ടെ ഞാന്‍......
കാര്‍മുകില്‍ വര്‍ണ്ണനു വെണ്ണയായി
ഉണ്ണികൈകളീലെന്നും നിറഞ്ഞുനില്ക്കാം
കാലില്‍ കിലുങ്ങുന്ന പൊന്നിന്‍ ചിലങ്കയായി
ആ പാദാരവിന്ദത്തില്‍ കിലുങ്ങട്ടെ ഞാന്‍.....
kannante paadaaravindathil nirvruthiyadayuvaan ee aksharappookkalude archana...
മറുപടിഇല്ലാതാക്കൂകള കൂജനത്ത്തിലും ദല മര്‍മ്മരത്തിലും
മറുപടിഇല്ലാതാക്കൂമയങ്ങുന്നു കണ്ണന്റെ മധുര ഗീതം
ആ ഗാന ലഹരിയില്‍ ഞാനലിഞ്ഞപ്പോള്‍
ദ്വാപരയുഗത്തിലെ രാധികയായ്
കണ്ണന്റെ പ്രിയസഖി രാധികയായ്